Book
Appointment

Programs

More Images

നേച്ചർ ലൈഫിലൂടെ രോഗങ്ങൾ മാറിയവരുടെയും രോഗങ്ങൾ മാറാൻ ആഗ്രഹിക്കുന്നവരുടെയും മുഖാമുഖം

നേച്ചർ ലൈഫിലൂടെ രോഗങ്ങൾ മാറിയവരുടെയും രോഗങ്ങൾ മാറാൻ ആഗ്രഹിക്കുന്നവരുടെയും മുഖാമുഖം മാർച്ച് 30 ശനിയാഴ്ച കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമുള്ള നേച്ചർ ലൈഫ് പ്രകൃതി ജീവനാലയത്തിൽ വച്ച് നടത്തുന്നു. ഡോ.ജേക്കബ് വടക്കന്‍ചേരിയുടെ രോഗമില്ലാത്ത ജീവിതത്തിന്റെ പ്രഭാഷണവും ഉണ്ടാകുന്നതാണ്

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കേണ്ട നമ്പർ: 9496044525

Read more: മാര്‍ച്ച് 30 കോഴിക്കോട് മുഖാമുഖം, ജെറി അമല്‍ദേവിന്റെ ഗായകസംഘം